Apple cider vinegar weight loss drink preparation എപ്പോൾ എത്രയാണ് കഴിക്കേണ്ടത് ആപ്പിൾ ...







Apple cider vinegar എപ്പോൾ എത്രയാണ് കഴിക്കേണ്ടത്-weight loss drink preparation

Apple cider vinegar എപ്പോൾ എത്രയാണ് കഴിക്കേണ്ടത്-weight loss drink preparation

PT2M31S | Video has closed captioning.

2024-11-30T10:13:44+0800

Apple cider vinegar  എപ്പോൾ എത്രയാണ് കഴിക്കേണ്ടത്-weight loss drink preparation

Apple cider vinegar weight loss drink preparation എപ്പോൾ എത്രയാണ് കഴിക്കേണ്ടത് ആപ്പിൾ സൈഡർ വിനാഗിരിയും കീറ്റോ ഡയറ്റും കീറ്റോ ഡയറ്റ് ചെയ്യുന്ന ആളുകൾക്ക് ഡയറ്റിന്റെ കൂടെ കുടിക്കാവുന്ന ഒന്നാണ് ആപ്പിൾ സൈഡർ വിനാഗിരി. അതായത് ലോ കാർബ് ഡയറ്റുകളുടെ കൂടെ നിർദ്ദേശിക്കപ്പെടുന്ന ഒന്നാണ് ആപ്പിൾ സൈഡർ വിനാഗിരി. ഇതുകൊണ്ടുള്ള ഗുണങ്ങൾ അനേകമാണ്. യൂറിക് ആസിഡിനെ ഒരു പരിധിവരെ നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. രാത്രിയിലെ ഭക്ഷണത്തിനു ശേഷം അരമുറി നാരങ്ങാനീരും ഇന്ദുപ്പും ഒരു ഗ്ലാസ് വെള്ളത്തിൽ യോജിപ്പിച്ച് 10 മില്ലി ആപ്പിൾ സൈഡർ വിനാഗിരിയും ചേർത്ത് കുടിക്കാവുന്നതാണ്. എന്നാൽ ഓർഗാനിക് ആയിട്ടുള്ള ഉള്ള ആപ്പിൾ സൈഡർ വിനാഗിർ തന്നെ വാങ്ങാനായി ശ്രദ്ധിക്കണം. ഇത് നമ്മുടെ ദഹനവ്യവസ്ഥയുടെ ക്രമീകരണത്തിന് വളരെയധികം സഹായകരമാണ്. പ്രമേഹ രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഇൻസുലിന്റെ അളവിനെ നിയന്ത്രിക്കാനും ഇത് സഹായകരമാണ്. Benefits of Apple Cider Vinegar *) ദഹനത്തെ മെച്ചപ്പെടുത്തുന്നു *) രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു *) ശരീരഭാരം കുറയാൻ സഹായിക്കുന്നു *) ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു *) മുടിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു *) കുടവയർ കുറയ്ക്കാൻ സഹായിക്കുന്നു *) രക്തസമ്മർദം കുറയ്ക്കുന്നു *) ഹൃദയ ആരോഗ്യം മെച്ചപ്പെടുത്തുന്നു #applecidervinegar നിങ്ങളുടെ പേരിനൊപ്പം Low Carb Nutritionist എന്ന യോഗ്യത നേടാൻ താത്പര്യം ഉണ്ടോ ?👇 ആരോഗ്യാടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയ Balanced diet-Low Carb Diet-Intermittent Fasting -Keto Diet-mediterranean Diet മുതലായ ഡയറ്റ് മീൽ പ്ലാനുകൾ ഒരു പ്രത്യേക രീതിയിൽ സംയോജിപ്പിച്ച് ശരീരത്തിന് ദോഷം വരാത്ത ആഹാര രീതിയിലുടെയും,രക്തപരിശോധനാ ഫലങ്ങളുടെ നിരീക്ഷണത്തിലൂടെയും,ശരീരഭാരം കുറയ്ക്കാനുള്ള കൺസൾട്ടേഷൻ കൊടുക്കുന്നു.click to join 👉 https://binshinhealthtips.com Contact Mr Binshin Directly- Click the WhatsApp link 👉https://api.whatsapp.com/send?phone=971553821137 മറ്റൊരാളുടെ സഹായം കൂടാതെ സ്വന്തമായ് ഡയറ്റ് പ്ലാൻ ഉണ്ടാക്കാനും,അമിതവണ്ണം,കുടവയർ ,ഫാറ്റിലിവർ ,പ്രമേഹം ,തൈറോയിഡ് ,PCOD ,കൊളെസ്ട്രോൾ കുറയ്ക്കാനും, പേരിനോപ്പം ” Low Carb Nutrition Therapist” എന്ന യോഗ്യത നേടാൻ ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സ് ചെയ്യാം. Course Accreditation:- International association of Therapists-IAOTH,England. പ്രായം,യോഗ്യത ഒരു പ്രശ്നമല്ല. ഈ കോഴ്സ് പൂർണ്ണമായും മലയാളത്തിൽ 36 Recorded video lectures ആയി പഠിക്കാം, അതായത് നിങ്ങളുടെ സമയവും സൗകര്യവും അനുസരിച്ച് പഠിക്കാം.ഈ കോഴ്സ് പൂർത്തിയാക്കുവന്നവർക്ക് ഒരു മണിക്കൂർ ദൈർഘ്യമുള്ള Online Exam ഉണ്ട്( multiple choice ) പരീക്ഷയിൽ വിജയിക്കുന്നവർക്ക് Internationally accredited Diploma in Low Carb Nutrition certificate ലഭിക്കും. Course registration link 👉http://keralalowcarbacademy.com/ 👉Facebook Private ഗ്രൂപ്പിൽ ചേരാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ദയവായി ജോയിൻ ചെയ്യുക 👉https://www.facebook.com/groups/600673018117030/?ref=share 👉 Telegarm private group ൽ ഗ്രൂപ്പിൽ ചേരാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ദയവായി ജോയിൻ ചെയ്യുക 👉https://t.me/+V0mCo39R3_k3M2M8 Medical Disclaimer: - All contents in this video is created and published online for informational purposes only. Thanks & Regards Binshin Healthtips

Aired: 2024-11-30T10:13:44+0800

Rating: TV-14

Buy Now:

Problems Playing Video? | Closed Captioning

Learn About Midwifery Today

Blog

Learn About Midwifery Today

Read the Modern Day Midwives Blog and learn more about our bloggers, all experienced midwives.

Read now